മുഖം വെളുത്തിരിക്കാൻ ആയി ആഗ്രഹിക്കാത്തവർ ആരും തന്നെയില്ല. അല്പം നിറം കുറഞ്ഞവരാണെങ്കിൽ എങ്ങനെയെങ്കിലും വെളുക്കണം എന്ന ചിന്തയിൽ പലവിധത്തിലുള്ള മരുന്നുകളും ഉപയോഗിക്കാറുണ്ട്. ഒരുപാട് പഴം ചെലവാക്കി ബ്യൂട്ടി പാർലറുകൾ കയറിയിറങ്ങി ഫേഷ്യലുകൾ ചെയ്യുന്നതിന് പകരം നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ചില ഹോം റെമെഡീസ് ഉണ്ട്. തികച്ചും ലളിതവും സൈഡ് എഫക്ട് ഒന്നുമില്ലാതെ വളരെയധികം റിസൾട്ട് തരുന്ന ഒന്നുമാണ്.
പൊതുവായി നമുക്ക് ഒരു ധാരണയുണ്ട് അറബ് സ്ത്രീകൾ എല്ലാം നല്ല സൗന്ദര്യമുള്ളവർ ആണ് എന്നത്. അതുപോലെ വെളുത്തുതുടുത്ത ഇരിക്കുവാൻ ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല. അവർ സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന ഒരു ഫേസ് പാക്ക് പൗഡർ നമുക്ക് പരിചയപ്പെടാം. ഇതിനായി നാം ഉപയോഗിക്കുന്നത് റാഗി പൗഡർ ആണ്. ഇത് പാക്കറ്റ് ആയും നമുക്ക് സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിക്കാൻ ലഭിക്കും. അതല്ലെങ്കിൽ റാഗി വാങ്ങി നമുക്ക് സ്വയം പൊടിച്ചെടുത്താലും മതിയാകും.
ചർമ്മ സംരക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് റാഗിപ്പൊടി. സ്കിൻ വൈറ്റനിംഗിന് വളരെയധികം നല്ലതാണ് ഇത്. ഈ ഫേസ്ബുക്ക് തയ്യാറാക്കുന്നതിന് വേണ്ടി ഒരു ടീസ്പൂൺ റാഗി പൊടി എടുക്കുക. ഇതിലേക്ക് ഒരു മുറി ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞു ചേർക്കുക. ഇതിലേക്ക് അല്പം പാലും കൂടെ ചേർത്ത് മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. മുഖത്തുണ്ടാകുന്ന കരിവാളിപ്പ് പിഗ്മെന്റേഷൻ ബ്ലാക്ക് ഹെഡ്സ് കുരുക്കൾ കറുത്ത പാടുകൾ തുടങ്ങിയവയെല്ലാം തുടച്ചുനീക്കുന്നതിന് ഈ ഫേസ് പാക്ക് ഉത്തമമാണ്.
എല്ലാദിവസവും ഇത് കുളിക്കുന്നതിന് അരമണിക്കൂർ മുന്നേ മുഖത്ത് പുരട്ടി കഴുകി കളയാവുന്നതാണ്. ഇത് മുഖത്ത് പുരട്ടുമ്പോൾ ചെറുതായി ഒന്നു മസാജ് ചെയ്യുന്നതിനു ശേഷം മാത്രം ഉണങ്ങാൻ അനുവദിക്കുക. ആദ്യത്തെ യൂസിൽ തന്നെ ഇതിന്റെ റിസൾട്ട് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. ഒരു സ്ക്രബ്ബായും ഇത് ഉപയോഗിക്കാവുന്നതാണ്.
വളരെ ചിലവ് കുറഞ്ഞ രീതിയിൽ വളരെയധികം റിസൾട്ട് തരുന്ന ഒരു ഫേസ് പാക്ക് ആണ് റാഗി പൗഡർ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇത്. മുഖത്ത് മാത്രമല്ല കൈകാലുകളിലും എല്ലാം ഇത് പുരട്ടാം. പാലുപോലെ വെളുത്ത് ഇരിക്കുന്നതിന് നിങ്ങൾക്ക് ഈ ഫേസ് പാക്ക് മാത്രം ഉപയോഗിച്ചാൽ മതിയാകും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.