ജിമ്മിൽ പോകാതെ തന്നെ ഇനി ശരീരത്തിന്റെ ശക്തി വർദ്ധിപ്പിക്കാൻ ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് കേരളത്തിൽ 20 ശതമാനം ആളുകളും ബുദ്ധിമുട്ടുന്നത് എല്ലുതേയ്മാനം എന്ന പ്രശ്നം കൊണ്ടാണ്. പലതരം മരുന്നുകൾ ഉപയോഗിച്ചും സർജറി ഉൾപ്പെടെ പലതരത്തിലുള്ള ട്രീറ്റ്മെന്റുകൾ ചെയ്തിട്ടും യാതൊരുവിധ ഫലവും ലഭിക്കാതെ ഒരുപാട് ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്. താൽക്കാലത്തേക്ക് മാത്രം ആശ്വാസം ലഭിക്കുകയും പിന്നീട് ഇത് വീണ്ടും ഉണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു. പല ആളുകൾക്കും ഡോക്ടർമാർ എക്സസൈസുകൾ നിർദ്ദേശിക്കാറുണ്ടെങ്കിലും അമിതഭാരം കാരണവും വേദന കാരണവും പ്രായത്തിന്റെതായ ബുദ്ധിമുട്ടുകൾ.

കാരണവും അവർക്ക് എക്സസൈസുകൾ ചെയ്യാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ ഭക്ഷണത്തിൽ വരുത്തുന്ന ക്രമീകരണത്തോടെ ഈ എല്ലുതേയ്മാനം എന്ന അസുഖത്തെ പൂർണമായും മാറ്റാൻ സാധിക്കും. എല്ല്തേമാനം ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട രണ്ടു കാരണങ്ങൾ ഒന്ന് പ്രായവും രണ്ട് അമിതഭാരവും ആണ്. നമ്മുടെ ഇടുപ്പിനെയും കാൽമുട്ടുകളുടെ ജോയിന്റിനെയും ആണ് എല്ലുതേയ്മാനം കൂടുതലായും ബാധിക്കാറുള്ളത്. പ്രായവും അമിത ഭാരവും മാത്രമല്ല നമ്മുടെ ശരീരത്തിലെ പുതിയ കോശങ്ങൾ.

നിർമ്മിക്കുന്നതിന് ആവശ്യമായ പോഷകങ്ങൾ നമ്മുടെ ശരീരത്തിലേക്ക് എത്താതെ വരുമ്പോഴും ഇത്തരം വേദനകൾ ഉണ്ടാകാറുണ്ട്. ഞാൻ കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളമായി പഞ്ചസാരയുടെ അളവ് കൂടുമ്പോൾ അത് എല്ലുകളുടെ ബലം കുറയ്ക്കുന്നു. മാത്രമല്ല നാം കഴിക്കുന്ന ആഹാരങ്ങളിൽ നിന്നും നമുക്ക് വേണ്ടത്ര പോഷകം ലഭിക്കുന്നില്ല എങ്കിൽ എല്ലുകളുടെ ആരോഗ്യത്തെ അത് ബാധിക്കും. എല്ലുതേനും ഉള്ള ആളുകൾക്ക് ഏറ്റവും അത്യാവശ്യം ആയിട്ടുള്ള മൂലകമാണ് കാൽസ്യം. അതിനാൽ കാൽസ്യം മഗ്നീഷ്യം വൈറ്റമിൻ സി തുടങ്ങിയവ .

നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ സപ്ലിമെന്റ് ആയി എടുക്കുകയോ ചെയ്യേണ്ടത് ആവശ്യമാണ്. കൂടാതെ വൈറ്റമിൻ ഡി യുടെ ഡെഫിഷ്യൻസി ഉണ്ടെങ്കിലും ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകും. ശരീരത്തിൽ വൈറ്റമിൻ ഡി നിലനിൽക്കുന്നുണ്ടെങ്കിൽ മാത്രമാണ് കാൽസ്യം ഇഗ്നീഷ്യം ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങളുടെ ആഗിരണവും നടക്കുകയുള്ളൂ. അതുപോലെതന്നെ നാം ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ റിഫൈൻഡ് ഓയിലുകൾ ധാരാളമായി ഉപയോഗിക്കുമ്പോൾ ശരീരത്തിലെ നീർക്കെട്ടുകൾ വർദ്ധിപ്പിക്കുന്നു.

പച്ചക്കറികളും ഇല വർഗ്ഗങ്ങളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇവയൊന്നും കൂടാതെ തന്നെ വീട്ടിൽ നമുക്ക് ചെയ്യാൻ പറ്റുന്ന എളുപ്പമുള്ള രണ്ട് കൂടെയുണ്ട്. നിവർന്നു കിടന്നതിനുശേഷം കാൽമുട്ടുകൾക്ക് അടിയിലേക്ക് കട്ടിയുള്ള തുണി മടക്കി വയ്ക്കുക. അതിനുശേഷം കാൽമുട്ട് പ്രസ് ചെയ്ത് കാൽപാദങ്ങൾ ഉയർത്തുക. ഇങ്ങനെ ചെയ്യുമ്പോൾ കാലുകൾക്ക് ഒരു സ്ട്രെസ്സ് വരികയും ഇതുവഴി മസിലുകൾ ലൂസ് ആവുകയും ചെയ്യും. എല്ലുതേമാനവും തുടർന്നുണ്ടാകുന്ന നീർക്കെട്ട് മാറാൻ ഈ എക്സസൈസ് ഉപകരിക്കും. കൂടുതൽ അറിയാൻ വീഡിയോ തുടർന്ന് കാണുക.

Leave a Comment