ഈ ഏഴ് ഭക്ഷണത്തിലൂടെ ചീത്ത കൊളസ്ട്രോൾ പൂർണമായും മാറ്റിയെടുക്കാം.
നമ്മളിൽ പല ആളുകളും ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് കൊളസ്ട്രോൾ എന്നത്.കൊളസ്ട്രോൾ ലെവൽ അറിയുന്നതിന് വേണ്ടി നമ്മൾ എല്ലാവരും പൊതുവായി ചെയ്യുന്ന ഒരു ടെസ്റ്റ് ആണ് ലിപ്പിഡ് പ്രൊഫൈൽ. ഇത് ചെയ്യുന്നത് വഴി മൊത്തം കൊളസ്ട്രോളിന്റെ ലെവലും അതിൽ അടങ്ങിയിട്ടുള്ള ഓരോ കണികകളുടെ അളവ് മനസ്സിലാക്കാൻ സാധിക്കും. ഇത്തരത്തിൽ ടെസ്റ്റ് ചെയ്യുമ്പോൾ നാം ആദ്യം മനസ്സിലാക്കുന്ന ഒന്നാണ് ട്രൈഗ്ലിസറൈഡ്. നമ്മുടെ രക്തത്തിൽ കൊളസ്ട്രോളിന് സ്റ്റോർ ചെയ്തു വെക്കുന്നത് ട്രൈ ഗ്ലിസറൈഡിന്റെ രൂപത്തിലാണ്. കൊളസ്ട്രോളിന്റെ ഏറ്റവും ചെറിയ കണികകളെയാണ് ട്രൈഗ്ലിസറൈഡ് … Read more