നമ്മുടെ എല്ലാവരുടെയും വീടുകളിൽ വളരെ സാധാരണമായി കണ്ടുവരുന്ന ഒരു ഇനം ചെടിയാണ് പേരമരം. പേരയുടെ ഇലക്കും പഴത്തിനും വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉണ്ട്. മുറ്റത്തെ മണമില്ല എന്ന് പറയുന്നതുപോലെ തന്നെ വളരെ നിസ്സാരമായി തള്ളിക്കളയുന്ന ഒരു പഴമാണ് ഇത്. എന്നാൽ ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും മിനറലുകളും നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അതുപോലെതന്നെ മറ്റു പല രോഗങ്ങൾക്കും പരിഹാരമാണ്. നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ പേരയിലയും പേരക്കായയും.
സ്വാധീനം ചെലുത്തുന്നത് എങ്ങനെയാണെന്ന് നോക്കാം. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് രോഗികളിൽ പലരും വിലകൂടിയ പഴങ്ങൾ മാർക്കറ്റിൽ നിന്നും വാങ്ങിച്ചു കഴിക്കാറാണ് പതിവ്. എന്നാൽ അവയെക്കാൾ എല്ലാം മികച്ച പഴമാണ് നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാവുന്ന പേരയ്ക്കാം. ഇതിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ കാൽസ്യം ഫോസ്ഫറസ് പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ പ്രീ ഡയബറ്റിക് സ്റ്റേജിൽ ഉള്ള എല്ലാവർക്കും ഈ പഴം സ്ഥിരമായി കഴിക്കാവുന്നതാണ്.
കൂടാതെ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ഈ പഴം സ്ഥിരം കഴിക്കുന്നത് സഹായിക്കും. കൂടാതെ സ്ഥിരമായി പേറയിലേക്കു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഷുഗർ ലെവൽ കൺട്രോൾ ചെയ്യുന്നതിന് സഹായിക്കും. നെല്ലിക്കയിലും നാരങ്ങയിലും അടങ്ങിയിട്ടുള്ളതിനേക്കാൾ കൂടുതൽ വൈറ്റമിൻ സി അടങ്ങിയിട്ടുള്ളത് പേരക്കയിലാണ്. ഷുഗറ് കൂടുന്ന ആളുകൾക്കും ഷുഗർ പറയുന്ന ആളുകൾക്കും ഒരുപോലെ കഴിക്കാവുന്ന ഒരു പഴം ആണ് പേരക്ക. കൂടാതെ പൊട്ടാസ്യം ഡെഫിഷ്യൻസി ഉള്ള ആളുകൾക്ക് നിർദ്ദേശിക്കാവുന്ന ഒരു പഴമാണ് ഇത്.
വാഴപ്പഴത്തിൽ അടങ്ങിയിട്ടുള്ളതിനേക്കാൾ കൂടുതൽപൊട്ടാസ്യം പേരക്കയിൽ അടങ്ങിയിരിക്കുന്നു. ഗർഭിണികൾ ഈ പഴം കഴിക്കുന്നത് ഗർഭസ്ഥശിശുവിന്റെ വളർച്ചയ്ക്കും ബുദ്ധിവളർച്ചയ്ക്കും നാഡീവ്യൂഹം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇതിൽ ധാരാളമായി വൈറ്റമിൻ ബി 12 ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. പേരയുടെ തളിരില ഇട്ടത് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത്.
മലബന്ധം തടയുന്നതിന്റെ സഹായിക്കും. കൂടാതെ പനി ജലദോഷം കഫക്കെട്ട് തുടങ്ങിയവയ്ക്ക് ഈ ഇല ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുകയും ചെയ്യാവുന്നതാണ്. കൂടാതെ താരൻ ഉള്ള ആളുകൾക്ക് പേരയില ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് മുടി കഴുകുന്നത് താരൻ അകറ്റാൻ സാധിക്കും. മുഖക്കുരു ഉള്ള ആളുകൾക്ക് പേരയുടെ തളിരിൽ അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിന് പരിഹാരമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക