എത്ര കഠിനമായ കഫക്കെട്ടും ചുമയും പൂർണമായും മാറ്റിയെടുക്കാൻ ഇതാ ഒരു ഹോം റെമഡി

ഇന്ന് കുട്ടികളിലും പ്രായമായവരിലും പൊതുവായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് അലർജി. അലർജി മൂലം പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും നേരിടേണ്ടിവരുന്നു. നമ്മുടെ പ്രകൃതിയിലുള്ള ഏതൊരു വസ്തുവിനോടും നമ്മുടെ ശരീരം ഓവറായി റിയാക്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് അലർജി. നമ്മുടെ ശരീരത്തിലേക്ക് ഏതെങ്കിലും തരത്തിലുള്ള അലർജി വസ്തുക്കൾ പ്രവേശിക്കുമ്പോൾ അതിനോട് നമ്മുടെ ശരീരം പ്രതികരിക്കുമ്പോൾ ആണ് നമുക്ക് അലർജി ഉണ്ടാവുന്നത്. അലർജികൾ പലതരത്തിൽ നമ്മുടെ ശരീരത്തിൽ കാണാറുണ്ട്.

ഒന്നാമത്തെ തവണ ശ്വാസകോശ സംബന്ധമായ അലർജികൾ. അന്തരീക്ഷത്തിലുള്ള പൊടി പുക പൂമ്പൊടി എന്നിവ നമ്മുടെ ശ്വാസകോശത്തിൽ പ്രവേശിക്കുമ്പോൾ അതിനോട് നമ്മുടെ ശരീരം പ്രതികരിക്കുമ്പോഴാണ് ശ്വാസകോശസംബന്ധമായ അലർജികൾ നമുക്ക് ഉണ്ടാകുന്നത്. തുമ്മൽ മൂക്ക് ചൊറിച്ചിൽ കണ്ണ് ചൊറിച്ചിൽ തുണ്ട് ചൊറിച്ചിൽ എന്നിങ്ങനെ പലവിധത്തിൽ ഇതിന്റെ ലക്ഷണങ്ങൾ കാണാൻ സാധിക്കും. ഇതുമൂലം കഫക്കെട്ട് മൂക്കടപ്പ് ജലദോഷം തുടങ്ങിയവ ഉണ്ടാകാൻ ഇടയുണ്ട്.

തുടർച്ചയായി ഒരുപാട് കാലയളവിൽ ഈ അലർജി നമ്മുടെ ശരീരത്തിൽ നിലനിൽക്കുകയാണെങ്കിൽ ആസ്മ പോലുള്ള അസുഖങ്ങൾക്ക് കാരണമാകും. രണ്ടാമത്തെ തരം അലർജിയാണ് സീസണൽ അലർജി ഓരോ കാലാവസ്ഥയ്ക്ക് അനുസരിച്ചും നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നു ഇതിനെയാണ് സീസണിൽ അലർജി എന്ന് പറയുന്നത്. മറ്റൊരുതരം അലർജിയാണ് പെരിങ്ങൽ അലർജി. എല്ലാ കാലാവസ്ഥയിലും ഇത് കാണുന്നു. ഇതിനെ വീടിനകത്തും പുറത്തുമുള്ള കാരണങ്ങളുണ്ട്.

പുറത്തുനിന്നുള്ള പൊടി പുക വാഹനങ്ങൾ പുക തുടങ്ങിയവയും അല്ലെങ്കിൽ വീട്ടിനകത്ത് ചന്ദനത്തിരി കൊതുകുതിരി തുടങ്ങിയവയുടെ പുകയും കൊണ്ടുണ്ടാകുന്ന അലർജി ആണിത്.അതുപോലെതന്നെ മറ്റൊരു തരത്തിലുള്ള അലർജിയാണ് ഫുഡ് അലർജി പലർക്കും പല ഭക്ഷണത്തോടും അലർജി ഉള്ളതായി കാണാറുണ്ട്. പലതരത്തിലുള്ള ടെസ്റ്റുകളോടെ ഏതുതരത്തിലുള്ള അലർജിയാണ് എന്ന് നിശ്ചയിക്കാൻ സാധിക്കും. ഇതിലൂടെ എന്തു വസ്തുവാണ് നമുക്ക് അലർജി ഉണ്ടാക്കുന്നത് എന്ന് തിരിച്ചറിഞ്ഞതിനുശേഷം മാത്രം ഇതിനു വേണ്ട പരിഹാരം.

കാണുക. നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് വഴി ഒരുപരിധിവരെ നമുക്ക് അലർജിയെ തടയാൻ സാധിക്കും. കുട്ടികൾക്ക് ചോക്ലേറ്റും മധുരപലഹാരങ്ങളും കൊടുക്കുന്നതിനു പകരം ഫ്രൂട്ട്സും പച്ചക്കറികളും നൽകുന്നതിന് മുൻഗണന നൽകുക. ഇതുവഴി അവരിൽ ഉണ്ടാകുന്ന പലതരം അലർജികളും ഇല്ലാതാക്കാൻ നമുക്ക് സാധിക്കും. വൈറ്റമിൻ സി അടങ്ങിയിട്ടുള്ള പഴങ്ങൾ ധാരാളം കഴിക്കുക. ചെറുതേനിൽ മഞ്ഞൾപൊടി മിക്സ് ചെയ്തു കഴിക്കുന്നത് അലർജിക്ക് നല്ലതാണ്. ചെറുനാരങ്ങ നീരും ഇഞ്ചിനീരും ചേർത്ത് കഴിക്കുന്നത് കഫക്കെട്ട് പൂർണമായി മാറ്റാൻ സഹായിക്കും. തുളസി ഇട്ട വെള്ളം തിളപ്പിച്ച് കുടിക്കുന്നതും അലർജിയെ തടയുന്നതിന്

Leave a Comment