നീളമുള്ള മുടി ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. പല ആളുകളും ഇന്ന് നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിലും താരനും. പല കാരണങ്ങൾ കൊണ്ടും നമുക്ക് ഇന്ന് മുടികൊഴിച്ചി താരനും അകാല നരയും സംഭവിക്കുന്നുണ്ട്. മുടിയുടെ സംരക്ഷണത്തിന് ആവശ്യമായ വിറ്റാമിനുകളും മറ്റും നമ്മുടെ ശരീരത്തിലേക്ക് എത്താത്തതുകൊണ്ടും അതുപോലെതന്നെ ശരിയായ രീതിയിലുള്ള പരിചരണം ലഭിക്കാത്തതുകൊണ്ടും ഇന്ന് മുടിയുടെ ആരോഗ്യം നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ്.
ഇന്നത്തെ സമൂഹത്തിലെ ആളുകളുടെ തിരക്കുപിടിച്ച ജീവിതത്തിൽ ഇടയിൽ മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ സമയം കിട്ടാതെ വരുന്നു. കൂടാതെ ബ്യൂട്ടിപാർലറുകളിൽ പോയി കെമിക്കൽ ട്രീറ്റ്മെന്റുകളും മറ്റും ചെയ്തു തുടങ്ങുമ്പോൾ മുടികൊഴിച്ചിലും അകാലയും താരനും എല്ലാം അനുഭവപ്പെടേണ്ടിവരുന്നു. വിലകൂടിയ ഹെയർ ഓയിലുകളും ഹെയർ ട്രീറ്റ്മെന്റ് മറ്റു മരുന്നുകളും കഴിക്കുന്നതുപോലെ തന്നെ മുടിയുടെ സംരക്ഷണ കാര്യത്തിലും നാം പ്രധാനമായി ശ്രദ്ധിക്കണം. വേണ്ട രീതിയിലുള്ള പരിചരണം ലഭിക്കുമ്പോൾ മാത്രമാണ് മുടി നന്നായി വളരുന്നത്.
മുടി എപ്പോഴും കഴുകി വൃത്തിയായി തന്നെ ഇരിക്കണം. അതുപോലെതന്നെ മുടി ചീകാൻ ഉപയോഗിക്കുന്ന ചീർപ്പിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എപ്പോഴും മുടി ചീകാൻ പല്ല് അകൽച്ചയുള്ള ചീർപ്പ് ഉപയോഗിക്കുക. പല്ല് അടുപ്പമുള്ള ചേർപ്പ് ഉപയോഗിക്കുമ്പോൾ മുടി പൊട്ടി പോകുന്നതിന് കാരണമാകും. അതിനാലാണ് ഇങ്ങനെ ചെയ്യണം എന്ന് പറയുന്നത്. അതുപോലെതന്നെ തല ഇടക്ക് നന്നായി മസാജ് ചെയ്തു കൊടുക്കണം. ഇങ്ങനെ മസാജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഒരിക്കലും തലയോട്ടിയിൽ അംഗങ്ങൾ.
കൊണ്ട് ഉരയ്ക്കരുത്. ഇത് തലയിൽ ചെറിയ മൃഗങ്ങൾ ഉണ്ടാക്കുന്നതിലും അണുബാധ ഉണ്ടാവുന്നതിനും കാരണമാകും. വിരൽത്തുമ്പ് ഉപയോഗിച്ച് നന്നായി അമർത്തി മസാജ് ചെയ്യുക. ഇത് ബ്ലഡ് സർക്കുലേഷൻ വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. കാച്ചിയ എണ്ണ ഉപയോഗിച്ചിട്ടും മറ്റു മരുന്നുകൾ ഉപയോഗിച്ചിട്ടും മുടി വളരാത്തവർക്കായി ഇഞ്ചിയും തേനും ഉപയോഗിക്കാം.
ഇത് താരകറ്റാലും മുടികൊഴിച്ചിൽ മാറ്റി മുടി സമൃദ്ധമായി വളരുന്നതിനും സഹായിക്കും. 250 ഗ്രാം ഇഞ്ചി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക. എട്ടു ദിവസം ഇത് തണലിൽ ഉണക്കി തേനിൽ ഇട്ടു വയ്ക്കുക. ഒരാഴ്ചയ്ക്കുശേഷം ഇത് ഉപയോഗിക്കാം. 48 ദിവസം തുടർച്ചയായി ഇത് കഴിച്ചാൽ മുടികൊഴിച്ചിൽ മാറി മുടി വളരും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.