കുടവയർ, കീഴ്‌വായു, ക്ഷീണം വിട്ടുമാറാത്ത വയറ്റിൽ ഗ്യാസ്. ഇതുപോലെ ചെയ്താൽ നിമിഷ നേരം കൊണ്ട് മാറ്റാം.

നമുക്ക് ഉറക്കം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഉറക്കക്കുറവ് കൊണ്ട് അത് പല പ്രശ്നങ്ങളിലേക്കും വഴി തെളിക്കുന്നു. 5 മണിക്കൂർ കുറവ് ഉറങ്ങുന്ന വ്യക്തിയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ മരണസാധ്യത 12ശതമാനം വർദ്ധിക്കുന്നു എന്നതാണ് പഠനങ്ങൾ പറയുന്നത്. ഉറക്കക്കുറവ് പല രീതിയിലും നമ്മൾ വ്യാഖ്യാനിക്കപ്പെടാറുണ്ട്. ഒരു വ്യക്തി കിടന്നാൽ ഉറങ്ങുന്നില്ല എന്ന് പറയുന്നത് പല കാരണങ്ങൾ കൊണ്ടാകും. അതിൽ പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് ശരീരത്തിന് അകത്തുള്ള ഹോർമോണിന്റെ പ്രവർത്തനങ്ങൾ കുറയും.

എന്നത് തന്നെയാണ്. മേലാടോണിൻ എന്ന് പറയുന്ന ഹോർമോൺ കുറയുന്നത് കൊണ്ട് ഇത് സംഭവിക്കാറുണ്ട്. അതുപോലെ ഉറങ്ങി കുറച്ച് സമയം കഴിഞ്ഞ് വീണ്ടും എഴുന്നേൽക്കുന്നത് അത് പലപ്പോഴും രണ്ടുമണിക്ക് ആയിരിക്കും. കാരണം രണ്ടു മണി സമയത്താണ് മനുഷ്യ ശരീരത്തിൽ കോർട്ടിസോളിന്റെ അളവ് കൂടുന്നത്. അത് ഒരു വ്യക്തിയുടെ സ്ട്രസ് ഹോർമോൺ ആണ്. മാനസിക സമ്മർദ്ദങ്ങൾ ഉള്ള വ്യക്തികളിൽ ആണ് ഇത് കാണാറുള്ളത്. മേലാടോണിൽ എന്നുപറയുന്നതിന് ഇരുട്ടിനെ കാണുമ്പോൾ മാത്രമാണ് ഉറക്കം എന്ന അവസ്ഥ ശരീരത്തിന് പ്രധാനം .

ചെയ്യാൻ സാധിക്കുന്നത് എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഇരുട്ടിനെ മറികടക്കുന്ന വെളിച്ച സംവിധാനങ്ങൾ ഉണ്ടാകുമ്പോൾ തന്നെ അത് ശരിക്ക് പ്രവർത്തിക്കാതെ വരികയും ഉറക്കം എന്ന അവസ്ഥ കിട്ടാതെ വരികയും ചെയ്യും. എന്നാൽ രാവിലെ കുറച്ച് സമയം ഇളം വെയിൽ കൊള്ളുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് നല്ല ഉറക്കം അദ്ദേഹത്തിന് കിട്ടുന്നതായിരിക്കും.

ഈ രശ്മികൾക്ക് നമ്മുടെ ശരീരത്തിലെ ഉറക്കത്തെ സ്വാധീനിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. മറ്റൊരു ഘടകമാണ് കൃത്യമായ വ്യായാമം. നല്ല ഉറക്കത്തിന് ഇത് വളരെയധികം സഹായിക്കും. അതുപോലെ മറ്റൊരു കാരണമാണ് ദഹനവുമായി ബന്ധപ്പെട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ. അവർക്ക് വളരെ തുടർച്ചയായി ഉറക്ക പ്രശ്നങ്ങൾ ഉണ്ടാകാൻ ഉള്ളത്. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ .

ഈ പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും ഭക്ഷണത്തിൽ ഒരുപാട് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. അതുപോലെ വൈറ്റമിൻ ബി സിക്സ് കൊടുക്കുന്നതും വളരെ ഗുണപ്രദമായി കാണാറുണ്ട്. അതുപോലെ പ്രോബയോട്ടിക്കുകൾ ശരീരത്തിലേക്ക് എത്തിക്കുക. ഇത്തരം മാർഗത്തിലൂടെ എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കും.

Leave a Comment