താരനെ പൂർണമായും മാറ്റാം. മുടിയുടെ വളർച്ച 2 ഇരട്ടിയാക്കാം. ഇതുമാത്രം ഉപയോഗിച്ചാൽ മതി.

താരനും അമിതമായ മുടികൊഴിച്ചിലും കാരണം വളരെയധികം പ്രയാസപ്പെടുന്ന ഒത്തിരി ആളുകൾ നമുക്കിടയിൽ ഉണ്ട്. വിലകൂടിയ മറ്റു മരുന്നുകളും ക്രീമുകളും മറ്റു ഹെയർ ട്രീറ്റ്മെന്റുകളും ഉപയോഗിക്കുന്നതിനുപകരം നാച്ചുറൽ ആയിട്ടുള്ള ട്രീറ്റ്മെന്റുകൾ ചെയ്യുമ്പോൾ മുടിയുടെ ആരോഗ്യം സംരക്ഷിക്കപ്പെടുകയും താരൻ പൂർണ്ണമായും അകറ്റാൻ സാധിക്കുകയും ചെയ്യും. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഉലുവ വളരെയധികം പങ്കുവഹിക്കുന്നുണ്ട്. തലയിലെ താരൻ അകറ്റാനും മുടിയുടെ വളർച്ചയ്ക്കും ഉലുവ ഉപയോഗിക്കാം.

ഇതിന് പല മെത്തേഡുകളും ഉണ്ട്. ഉലുവ കഴിക്കുന്നതും മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതിന് വളരെ നല്ലതാണ്. തലയിലെ താരൻ ശല്യം ഒഴിവാക്കുന്നതിന് ഉലുവ ഉപയോഗിക്കേണ്ട രീതി എങ്ങനെയാണെന്ന് നോക്കാം. ഒരു പാനിലേക്ക് ഒരു ഗ്ലാസ് വെള്ളം വച്ചതിനുശേഷം ഒരു ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. മുടിയുടെ സംരക്ഷണത്തിന് വേണ്ട എല്ലാ പോഷകങ്ങളും ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഉലുവ ചേർത്ത വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു പിടി തുളസിയില ചേർത്ത് കൊടുക്കുക.

താരൻ എന്ന് പറയുന്നത് ഒരു നിസ്സാര പ്രശ്നമല്ല. താരൻ കാരണം തലയിൽ അമിതമായ ചൊറിച്ചിലും അതുപോലെതന്നെ മുഖത്തും കഴുത്തിനു പുറകിലും എല്ലാം കുരുക്കളും ഉണ്ടാകുന്നതിന് കാരണമാകും. ഉലുവയും തുളസിയും ചേർത്ത് തിളച്ച വെള്ളത്തിലേക്ക് ഒരു ടേബിൾ സ്പൂൺ തേയില കൂടെ ചേർത്തു കൊടുക്കണം. വേലയിൽ ധാരാളമായി ആന്റി ഓക്സിഡന്റ്സ് അടങ്ങിയിട്ടുള്ളതിനാൽ മുടിയുടെ ആരോഗ്യത്തിനും അതുപോലെതന്നെ തലയോട്ടിയിലെ രക്തയോട്ടത്തിനും സഹായിക്കും.

മിശ്രിതം കുളിക്കുന്നതിന് അരമണിക്കൂർ മുമ്പ് തലയിൽ തേച്ച് കുളിക്കാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഇത് ആഴ്ചയിൽ മൂന്നുദിവസം ഉപയോഗിച്ചാൽ തന്നെ മാറ്റം തിരിച്ചറിയാൻ സാധിക്കും. താരനെ മാത്രമല്ല പേൻ ശല്യവും ഇത് പൂർണ്ണമായും ഇല്ലാതാക്കും. കൂടാതെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുകയും മുടി തിളക്കം ഉള്ളതും മൃതലവും ആക്കുകയും ചെയ്യുന്നു. കൂടാതെ മുടിയുടെ വളർച്ച 2 ഇരട്ടിയാക്കാൻ സഹായിക്കുന്ന ഒരു മിശ്രിതം കൂടെയാണ് ഇത്.

ഇതിനെ കൂടാതെ താരനും മുടികൊഴിച്ചിലും മാറ്റുന്നതിനും മുടി സമൃദ്ധമായി വളരുന്നതിനും ദന്തപാലയുടെ എണ്ണ ഉപയോഗിക്കാം. ദന്തപാല ഇട്ടു ഏഴു ദിവസം വെയിലത്ത് വെച്ച് വെളിച്ചെണ്ണ പരമ്പരാഗതമായി താരനെ അകറ്റാനും മുടികൊഴിച്ചിലിനും വേണ്ടിയും നാം ഉപയോഗിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുന്നതിന് വേണ്ടി വീഡിയോ തുടർന്ന് കാണുക.

Leave a Comment