മുഖക്കുരു പൂർണമായി മാറ്റാം.

നമ്മളിൽ പലരും ബുദ്ധിമുട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖക്കുരു. കൗമാരപ്രായം മുതൽ സ്ത്രീകളിലും പുരുഷന്മാരിലും പൊതുവായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. പൊതുവായി ഒരു ധാരണയുണ്ട് മുഖക്കുരു ഉണ്ടാകുന്നത് അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ചിട്ടാണ് എന്ന്. എന്നാൽ അതുകൊണ്ട് മാത്രമല്ല നാം കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവിനെ അനുസരിച്ചാണ് മുഖക്കുരുവിന് കാരണമാകുന്നുണ്ടോ ഇല്ലയോ എന്ന് പറയാൻ സാധിക്കുകയുള്ളൂ. ഞാൻ കഴിക്കുന്ന ഭക്ഷണത്തിലെ ഗ്ലൈസീമിക് ഇൻഡക്സ് അനുസരിച്ചാണ് മുഖക്കുരുവിന് കാരണം ആകുന്നത്. ഗ്ലൈസിമിക് ഇൻഡക്സ് കൂടിയ ഭക്ഷണങ്ങൾ … Read more

ഈ ചെടിയുടെ ആരോഗ്യഗുണമറിഞ്ഞാൽ നിങ്ങൾ ഇത് നശിപ്പിച്ചു കളയില്ല.

നമ്മുടെ നാട്ടിൽ എല്ലാം സാധാരണമായി കണ്ടുവരുന്ന ഒരു ഇനം ചെടിയാണ് കൊടിത്തുവ. ഇലയിൽ ചൊറിച്ചിൽ ഉണ്ടാക്കുന്ന ഘടകങ്ങൾ അടങ്ങിയ ഈ ചെടി നാട്ടിൻപുറങ്ങളിലും നമ്മുടെ വീടിന്റെ പരിസരങ്ങളിലും എല്ലാം സാധാരണമായി കണ്ടുവരുന്നു. വളരെയധികം ആരോഗ്യഗുണമുള്ള ഒരു ചെടിയാണ് ഇത്. പല അസുഖങ്ങളെയും ശമിപ്പിക്കാൻ കഴിവുള്ള ഒരു നാട്ടുമരുന്നാണ് ഇത്. വൈറ്റമിൻ ധാരാളം അടങ്ങിയിട്ടുള്ള ഈ ചെടി ആയുർവേദത്തിലും ഒരു ഔഷധമാണ്. ഇതിന്റെ ഇലയിലും തണ്ടിലും വേരിലും അടങ്ങിയിട്ടുള്ള.   കാൽസ്യത്തിന്റെയും വൈറ്റമിൻ എ യുടെയും അംശം ധാരാളം … Read more

എത്ര കഠിനമായ കഫക്കെട്ടും ചുമയും പൂർണമായും മാറ്റിയെടുക്കാൻ ഇതാ ഒരു ഹോം റെമഡി

ഇന്ന് കുട്ടികളിലും പ്രായമായവരിലും പൊതുവായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് അലർജി. അലർജി മൂലം പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും നേരിടേണ്ടിവരുന്നു. നമ്മുടെ പ്രകൃതിയിലുള്ള ഏതൊരു വസ്തുവിനോടും നമ്മുടെ ശരീരം ഓവറായി റിയാക്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് അലർജി. നമ്മുടെ ശരീരത്തിലേക്ക് ഏതെങ്കിലും തരത്തിലുള്ള അലർജി വസ്തുക്കൾ പ്രവേശിക്കുമ്പോൾ അതിനോട് നമ്മുടെ ശരീരം പ്രതികരിക്കുമ്പോൾ ആണ് നമുക്ക് അലർജി ഉണ്ടാവുന്നത്. അലർജികൾ പലതരത്തിൽ നമ്മുടെ ശരീരത്തിൽ കാണാറുണ്ട്. ഒന്നാമത്തെ തവണ ശ്വാസകോശ സംബന്ധമായ അലർജികൾ. അന്തരീക്ഷത്തിലുള്ള പൊടി പുക പൂമ്പൊടി … Read more

50 കഴിഞ്ഞ സ്ത്രീകൾ ശ്രദ്ധിച്ചിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇവയാണ്.

ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്നവരാണ് നാം. ബാല്യം കൗമാരം യൗവനം വാർദ്ധക്യം എന്നിങ്ങനെ നാല് ഘട്ടങ്ങളിലൂടെയാണ് നമ്മുടെ ജീവിതം കടന്നു പോകുന്നത്. സ്ത്രീകളിൽ വാർദ്ധക്യം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ്. വളരെയധികം ശ്രദ്ധിക്കേണ്ട സമയവും ആണ് ഇത്. 50 വയസ്സ് കഴിയുന്നതോടുകൂടി സ്ത്രീകളിൽ ആർത്തവവിരാമം സംഭവിക്കുന്നു. ഇതുമൂലം അവർക്ക് പലതരത്തിലുള്ള ഹോർമോൺ ചെയ്ഞ്ചുകളും ഉണ്ടാകും. അവരുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഈസ്ട്രജന്റെ അളവ്. കുറയുകയും ചെയ്യുന്നു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെയധികം ആരോഗ്യം നിലനിർത്തുന്ന … Read more