മുടിയുടെ നീളവും കനവും വർദ്ധിപ്പിച്ച് ആരോഗ്യമുള്ള മുടിയിഴകൾ ലഭിക്കുന്നതിന് ഇതൊന്നു പരീക്ഷിച്ചു നോക്കൂ…

ഇന്ന് പല ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. പ്രായഭേദമില്ലാതെ സ്ത്രീകളിലും പുരുഷന്മാരിലും ഈ ഒരു അവസ്ഥ കണ്ടുവരുന്നുണ്ട്. നെറ്റ് കയറലും മുടിയുടെ ഉള്ളു പുറകിലും സാധാരണയിലധികമായുള്ള മുടികൊഴിച്ചിട്ടും വളരെയധികം ആളുകളെ വല്ലാതെ വിഷമിപ്പിക്കുന്നു. പ്രധാനമായും പറയുകയാണെങ്കിൽ കോവിഡിന് ശേഷം ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് പല കാരണങ്ങളും ഉണ്ട്. മുടിയുടെ സംരക്ഷണത്തിന് വേണ്ട പോഷകങ്ങൾ.

ലഭിക്കാത്തതുകൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാം. അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നതിന്റെ റിയാക്ഷൻ ആയും മുടികൊഴിച്ചിൽ അനുഭവപ്പെടാറുണ്ട്. ഇത്തരത്തിലുള്ള മുടികൊഴിച്ചിൽ ആയാലും അത് പൂർണ്ണമായും മാറുന്നതിനും മുടി സമ്പ്രദായം ആയി വളരുന്നതിന് വേണ്ടി ഒരു നാച്ചുറൽ ട്രീറ്റ്മെന്റ് ചെയ്യാം. പരമ്പരാഗതമായി മുടിയുടെ സംരക്ഷണത്തിന് നാം ഉപയോഗിച്ചു വരുന്ന ഔഷധസസ്യമാണ് ചെമ്പരത്തി. ചെമ്പരയിലെ പോലെ തന്നെ മുടിയുടെ സംരക്ഷണത്തിന് വളരെയധികം ഉതകുന്ന ഒന്നാണ് .

പേരയിലയും കറിവേപ്പിലയും. മുടി വളരാൻ വളരെ അധികം സഹായിക്കുന്ന ഇലകളാണ് പേര ഇലയും കറിവേപ്പും. ഇത് മുടിയുടെ ഇലകളെ കരുത്തുറ്റതും മൃദുലവും കറുപ്പ് നിറത്തോട് കൂടിയത് ആക്കാനും സഹായിക്കും. ഇവ മൂന്നും നമ്മൾ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന എണ്ണകളിൽ ഉപയോഗിക്കാറുള്ളതാണ്. ഉപയോഗിക്കുമ്പോൾ ഉറക്കമില്ലായ്മ തലവേദന തുടങ്ങിയവ തടയുന്നതിന് സഹായിക്കും. അതുപോലെതന്നെ വാർദ്ധക്യത്തെ വരെ തടയാൻ കഴിവുള്ള ഒന്നാണ് ശങ്കുപുഷ്പം.

കുറച്ച് ചെമ്പരയിലെയും കുറച്ച് പേരെയും കുറച്ചു കറിവേപ്പിലയും എടുക്കുക ഇതിന്റെ കൂടെ നാലോ അഞ്ചോ ശംഖ് പുഷ്പവും ചേർക്കുക. ഒരു ഗ്ലാസ് നല്ല ചൂടുള്ള വെള്ളം എടുത്ത് ഈ ഇലകളും പൂവും അതിൽ ഇട്ട് വെക്കുക. അരമണിക്കൂർ വെയിറ്റ് ചെയ്തതിനുശേഷം വെള്ളം ചൂടാറി കഴിഞ്ഞാൽ ഈ ഇലകളും പൂവും എല്ലാം ആ വെള്ളത്തിൽ തന്നെ ഞെരടി അതിന്റെ സത്ത് മുഴുവൻ വെള്ളത്തിൽ ചേരുന്ന വിധത്തിൽ കലക്കി എടുക്കുക. അതിനുശേഷം ഈ വെള്ളം അരിച്ചെടുക്കുക. കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് ഈ വെള്ളം തലയോട്ടിയിലും.

മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കുക. ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ ഷാംപൂവോ സോപ്പ് ഉപയോഗിക്കേണ്ടതില്ല. മുടിയുടെ അറ്റം പിളരുന്നതും മുടികൊഴിച്ചിലും താരനും എല്ലാ പ്രശ്നങ്ങളും ഈ മിശ്രിതം ഉപയോഗിക്കുന്നതിലൂടെ തടയാൻ സാധിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

Leave a Comment