മുട്ട് വേദന, നട്ടെല്ല് വേദന മാറ്റാൻ ഉത്തമമായ ഒറ്റമൂലി. എല്ലിന്റെ തെയ്മാനം മാറ്റാം.

എല്ല് തേയ്മാനം മൂലം ഉണ്ടാകുന്ന കഴുത്തിൽ വേദന, നട്ടെല്ല് വേദന, കൈ മുട്ട് വേദന, കാൽമുട്ട് വേദന തുടങ്ങിയവ പല ആളുകളിലും കാണാം. ഇതിനെ പരിഹാരം മാർഗങ്ങൾ അന്വേഷിച്ച് പട്ടനവധി മരുന്നുകൾ എല്ലാവരും കഴിക്കാറുണ്ട്. ഇംഗ്ലീഷ് ലായനിലും ഒറ്റമൂലി ആയും ഗുളികയോ എണ്ണയോ അങ്ങനെ ഒരുപാട് മരുന്നുകൾ ലഭ്യമാണ്. എന്നാൽ എല്ലാവർക്കും എത്രത്തോളം ഫലപ്രദമാണ് എന്നത് പറയാൻ കൂടി പറ്റണമെന്നില്ല.

മാത്രവുമല്ല പലതും സൈഡ് എഫക്ടുകൾ ഉണ്ടാക്കുന്നത് കൂടിയാണ്. സൈഡ് ഏഫക്ട് ഏതുമില്ലാതെ നല്ലൊരു ഹോം മെയ്ഡ് ഒറ്റമൂലി നമുക്ക് തന്നെ ഉണ്ടാക്കാൻ കഴിയും. എല്ല് തേയ്മാനം മൂലം ഉണ്ടാകുന്ന ഇത്തരം വേദനകൾ ഒഴിവാക്കുവാനായി വേണ്ടത് ആദ്യം തന്നെ നല്ല വെളിച്ചെണ്ണയാണ്. വെളിച്ചെണ്ണ അതായത് കോക്കനട്ട് ഓയിൽ ഒരു ബൗളിൽ എടുത്ത് അതിലേക്ക് രണ്ട് ചെറുനാരങ്ങ മുറിച്ച് ഇടുക.

ഇത് രണ്ടുദിവസം വെച്ച് ശേഷം എവിടെയാണ് വേദന അവിടെ തടവുക. അതല്ലെങ്കിൽ വേറൊരു വഴി എന്ന് പറയുന്നത് മുരിങ്ങയില ഉപയോഗിച്ചതാണ്. എവിടെയാണ് വേദന അവിടെ മുരിങ്ങയില അരച്ച് തടവുക. എരിക്കിന്റെ ഇല ഉപയോഗിച്ചുള്ള ഒരു വിദ്യ കൂടി വളരെയധികം ഫലപ്രദമാണ്. എരിക്കിന്റെ ഇല അരച്ചശേഷം എവിടെയാണ് വേദന അവിടെ തടവി കൊടുക്കുക. എന്നിട്ട് അത് ഉണങ്ങിയ ശേഷം കഴുകി കളയുക. എങ്കിൽ മറ്റൊരു രീതി എന്ന് പറയുന്നത് രണ്ടോ മൂന്നോ എരിക്കിന്റെ ഇല എടുത്തശേഷം .

അത് ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്ത് അതിലേക്ക് ഇല പൊട്ടിച്ചിടുക . എന്നിട്ട് വെള്ളം തിളപ്പിക്കുക. നല്ലവണ്ണം തിളപ്പിക്കുക. 5-10 മിനുട്ട് തിളപ്പിച്ച ശേഷം എടുത്ത് വയ്ക്കുക. കുറച്ചു തണിഞ്ഞ ശേഷം വെള്ളത്തിൽ തുണി മുക്കി എവിടെയാണോ വേദന എന്നു വച്ചാൽ അവിടെ വയ്ക്കുക. രണ്ടാഴ്ച്ചയ്ക്കുള്ളിൽ തന്നെ ഫലം കാണാൻ സാധിക്കും. തിളപ്പിക്കാൻ വയ്ക്കുമ്പോൾ ഉപയോഗിക്കാത്ത പാത്രം ഉപയോഗിക്കുക. കാരണം ഇതിന് നല്ല മണം ഉണ്ടാകും. എങ്ങനെയാണ് ഇത് ഉണ്ടാക്കുക എന്ന് കൂടുതൽ അറിയാൻ താഴെയുള്ള വീഡിയോ കാണുക.

Leave a Comment