പല ആളുകളിലും കാണുന്ന വിട്ടുമാറാത്ത ശരീരവേദനയ്ക്ക് കാരണം ഇതാണ്.

പലപ്പോഴും പലതരത്തിലുള്ള വേദനകളും ആയി ബുദ്ധിമുട്ടുന്നവരാണ് മിക്ക ആളുകളും. വേദനകൾ ഇല്ലാത്ത ആളുകൾ ഇല്ല. എല്ലാദിവസവും പലതരം വേദനങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് നമ്മിൽ പലരും. ചിലർക്ക് മസിൽ വേദനയോ മറ്റെന്തെങ്കിലും തരത്തിലുള്ള വേദനകളും ആയിരിക്കും. ഇതിനെ എന്തെങ്കിലും വാമുകളോ അല്ലെങ്കിൽ തൈലമോ തേച്ചു കഴിഞ്ഞാൽ താൽക്കാലികമായി ആശ്വാസം ലഭിക്കുകയും ചെയ്യും. അത്തരത്തിൽ ആശ്വാസം ലഭിക്കാത്ത ആളുകൾ പിന്നീട് പല ഡോക്ടർമാരെയും കണ്ട് വേണ്ട വൈദ്യ സഹായം തേടുന്നു. ഈ സാഹചര്യത്തിൽ ചുരുങ്ങിയ കാലയളവിലേക്ക് വേദനകൾക്ക് ആശ്വാസം ലഭിക്കുകയും … Read more

മുടിയുടെ നീളവും കനവും വർദ്ധിപ്പിച്ച് ആരോഗ്യമുള്ള മുടിയിഴകൾ ലഭിക്കുന്നതിന് ഇതൊന്നു പരീക്ഷിച്ചു നോക്കൂ…

ഇന്ന് പല ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. പ്രായഭേദമില്ലാതെ സ്ത്രീകളിലും പുരുഷന്മാരിലും ഈ ഒരു അവസ്ഥ കണ്ടുവരുന്നുണ്ട്. നെറ്റ് കയറലും മുടിയുടെ ഉള്ളു പുറകിലും സാധാരണയിലധികമായുള്ള മുടികൊഴിച്ചിട്ടും വളരെയധികം ആളുകളെ വല്ലാതെ വിഷമിപ്പിക്കുന്നു. പ്രധാനമായും പറയുകയാണെങ്കിൽ കോവിഡിന് ശേഷം ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് പല കാരണങ്ങളും ഉണ്ട്. മുടിയുടെ സംരക്ഷണത്തിന് വേണ്ട പോഷകങ്ങൾ. ലഭിക്കാത്തതുകൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാം. അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നതിന്റെ റിയാക്ഷൻ ആയും മുടികൊഴിച്ചിൽ അനുഭവപ്പെടാറുണ്ട്. … Read more

എത്ര കഠിനമായ കഫക്കെട്ടും ചുമയും പൂർണമായും മാറ്റിയെടുക്കാൻ ഇതാ ഒരു ഹോം റെമഡി

ഇന്ന് കുട്ടികളിലും പ്രായമായവരിലും പൊതുവായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് അലർജി. അലർജി മൂലം പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും നേരിടേണ്ടിവരുന്നു. നമ്മുടെ പ്രകൃതിയിലുള്ള ഏതൊരു വസ്തുവിനോടും നമ്മുടെ ശരീരം ഓവറായി റിയാക്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് അലർജി. നമ്മുടെ ശരീരത്തിലേക്ക് ഏതെങ്കിലും തരത്തിലുള്ള അലർജി വസ്തുക്കൾ പ്രവേശിക്കുമ്പോൾ അതിനോട് നമ്മുടെ ശരീരം പ്രതികരിക്കുമ്പോൾ ആണ് നമുക്ക് അലർജി ഉണ്ടാവുന്നത്. അലർജികൾ പലതരത്തിൽ നമ്മുടെ ശരീരത്തിൽ കാണാറുണ്ട്. ഒന്നാമത്തെ തവണ ശ്വാസകോശ സംബന്ധമായ അലർജികൾ. അന്തരീക്ഷത്തിലുള്ള പൊടി പുക പൂമ്പൊടി … Read more

താരനെ പൂർണമായും മാറ്റാം. മുടിയുടെ വളർച്ച 2 ഇരട്ടിയാക്കാം. ഇതുമാത്രം ഉപയോഗിച്ചാൽ മതി.

താരനും അമിതമായ മുടികൊഴിച്ചിലും കാരണം വളരെയധികം പ്രയാസപ്പെടുന്ന ഒത്തിരി ആളുകൾ നമുക്കിടയിൽ ഉണ്ട്. വിലകൂടിയ മറ്റു മരുന്നുകളും ക്രീമുകളും മറ്റു ഹെയർ ട്രീറ്റ്മെന്റുകളും ഉപയോഗിക്കുന്നതിനുപകരം നാച്ചുറൽ ആയിട്ടുള്ള ട്രീറ്റ്മെന്റുകൾ ചെയ്യുമ്പോൾ മുടിയുടെ ആരോഗ്യം സംരക്ഷിക്കപ്പെടുകയും താരൻ പൂർണ്ണമായും അകറ്റാൻ സാധിക്കുകയും ചെയ്യും. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഉലുവ വളരെയധികം പങ്കുവഹിക്കുന്നുണ്ട്. തലയിലെ താരൻ അകറ്റാനും മുടിയുടെ വളർച്ചയ്ക്കും ഉലുവ ഉപയോഗിക്കാം. ഇതിന് പല മെത്തേഡുകളും ഉണ്ട്. ഉലുവ കഴിക്കുന്നതും മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതിന് വളരെ നല്ലതാണ്. … Read more

ജിമ്മിൽ പോകാതെ തന്നെ ഇനി ശരീരത്തിന്റെ ശക്തി വർദ്ധിപ്പിക്കാൻ ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് കേരളത്തിൽ 20 ശതമാനം ആളുകളും ബുദ്ധിമുട്ടുന്നത് എല്ലുതേയ്മാനം എന്ന പ്രശ്നം കൊണ്ടാണ്. പലതരം മരുന്നുകൾ ഉപയോഗിച്ചും സർജറി ഉൾപ്പെടെ പലതരത്തിലുള്ള ട്രീറ്റ്മെന്റുകൾ ചെയ്തിട്ടും യാതൊരുവിധ ഫലവും ലഭിക്കാതെ ഒരുപാട് ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്. താൽക്കാലത്തേക്ക് മാത്രം ആശ്വാസം ലഭിക്കുകയും പിന്നീട് ഇത് വീണ്ടും ഉണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു. പല ആളുകൾക്കും ഡോക്ടർമാർ എക്സസൈസുകൾ നിർദ്ദേശിക്കാറുണ്ടെങ്കിലും അമിതഭാരം കാരണവും വേദന കാരണവും പ്രായത്തിന്റെതായ ബുദ്ധിമുട്ടുകൾ. കാരണവും അവർക്ക് എക്സസൈസുകൾ ചെയ്യാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾ ഒന്നും … Read more

മുഖം പെട്ടെന്ന് വെളുപ്പിക്കാൻ ഇതാ ഹോം മെയ്ഡ് ഫേസ് പാക്ക്.

സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരും മുഖത്തിന്റെ കാന്തി വർധിപ്പിക്കുന്നതിനും സൗന്ദര്യവും നിറവും വർദ്ധിപ്പിക്കുന്നതിനും വേണ്ടി ഫേഷ്യലുകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. ഇതിനുവേണ്ടി ഒരുപാട് പണം ബ്യൂട്ടിപാർലറുകളിൽ പോയി ചിലവഴിക്കേണ്ടതില്ല. വളരെ നല്ല ചിലവ് കുറഞ്ഞ രീതിയിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഫേഷ്യലുകളും സ്ക്രബ്ബുകളും വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിനെ ചിലവും കുറവാണ് നാച്ചുറൽ ആയതുകൊണ്ട് തന്നെ വളരെയധികം റിസൾട്ട് തരുന്നു. കൂടാതെ യാതൊരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുമില്ല. നമ്മുടെ എല്ലാവരുടെ വീടുകളിലും പാലും പഞ്ചസാരയും നാം ഉപയോഗിക്കുന്നവരാണ്. … Read more

50 കഴിഞ്ഞ സ്ത്രീകൾ ശ്രദ്ധിച്ചിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇവയാണ്.

ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്നവരാണ് നാം. ബാല്യം കൗമാരം യൗവനം വാർദ്ധക്യം എന്നിങ്ങനെ നാല് ഘട്ടങ്ങളിലൂടെയാണ് നമ്മുടെ ജീവിതം കടന്നു പോകുന്നത്. സ്ത്രീകളിൽ വാർദ്ധക്യം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ്. വളരെയധികം ശ്രദ്ധിക്കേണ്ട സമയവും ആണ് ഇത്. 50 വയസ്സ് കഴിയുന്നതോടുകൂടി സ്ത്രീകളിൽ ആർത്തവവിരാമം സംഭവിക്കുന്നു. ഇതുമൂലം അവർക്ക് പലതരത്തിലുള്ള ഹോർമോൺ ചെയ്ഞ്ചുകളും ഉണ്ടാകും. അവരുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഈസ്ട്രജന്റെ അളവ്. കുറയുകയും ചെയ്യുന്നു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെയധികം ആരോഗ്യം നിലനിർത്തുന്ന … Read more

ഉപയോഗിച്ച ഉടനെ തന്നെ റിസൾട്ട് തരുന്ന അത്ഭുത ഫേസ്പാക്ക്. 100%റിസൾട്ട്‌.

സൗന്ദര്യ കാര്യത്തിൽ വളരെയെല്ലാം ശ്രദ്ധിക്കുന്നവരാണ് നമ്മൾ എല്ലാവരും. മുഖത്തിന്റെയും കൈകാലുകളുടെയും എല്ലാം നിറം വർദ്ധിപ്പിക്കുന്നതിന് പലതരത്തിലുള്ള ക്രീമുകളും ഫേഷ്യലുകളും ചെയ്യുന്നവരാണ് പലരും. വിലകൂടിയ ക്രീമുകളും മറ്റും ഉപയോഗിച്ച് സൗന്ദര്യം വർദ്ധിപ്പിക്കാൻ പലരും ശ്രമിക്കാറുണ്ട്. എന്നാൽ ഇതുകൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും വളരെയേറെയാണ്. എന്നാൽ ആരും ഇവയെ പറ്റി ചിന്തിക്കാറു പോലുമില്ല. വളരെ മിതമായ ചിലവിൽ ശരീരത്തിന്റെ മൊത്തം നിറം വർദ്ധിപ്പിക്കുന്നതിന് ഒരു ഹോം ട്രീറ്റ്മെന്റ് നമുക്ക്. പരിചയപ്പെടാം. നമ്മുടെ വീട്ടിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ മാത്രം ഉപയോഗിച്ച് പെട്ടെന്ന് … Read more

ഗ്യാസും മലബന്ധവും തടയാം. ഇതൊരു അല്പം കഴിച്ചാൽ മതി.

ഇന്ന് ഒരുപാട് പേര് ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് ഇടയ്ക്കിടയ്ക്ക് ബാത്റൂമിൽ പോകാൻ തോന്നുക എന്നത്. ഇതിനെ ഐബിഎസ് എന്നാണ് പൊതുവേ പറയാറുള്ളത്. കുട്ടികളിലും മുതിർന്നവരിലും എല്ലാം ഇത് ഉണ്ടാകാറുണ്ട്. കുട്ടികൾക്ക് സ്കൂളിൽ പോകുന്ന സമയത്തോ അല്ലെങ്കിൽ മുതിർന്നവർക്ക് അത്യാവശ്യമായി ജോലിയിൽ പോകേണ്ട സമയത്ത് അല്ലെങ്കിൽ പുറത്തു പോകേണ്ട സമയത്തോ എല്ലാം ബാത്റൂമിൽ പോകാനുള്ള തോന്നൽ ഉണ്ടാവുകയാണ് ചെയ്യുന്നത്. ഇത് മൂലം വളരെയധികം വിഷമങ്ങൾ അനുഭവിക്കുന്നുണ്ട്. ജോലിയിൽ കോൺസെൻട്രേറ്റ് ചെയ്യുവാനോ കുട്ടികൾക്കാണെങ്കിൽ പഠിത്തത്തിൽ കൂടുതൽ ശ്രദ്ധിക്കാനോ കഴിയാത്ത അവസ്ഥ … Read more