അലർജി മുതൽ എല്ലാ ആരോഗ്യ പ്രശ്നങ്ങളും മാറ്റാം. എന്തുകൊണ്ട് ഇന്ന് 80 ശതമാനം ആൾക്കാരിലും വിറ്റാമിൻ ഡി കുറവ്. വിറ്റമിൻ ഡി യുടെ ഗുണങ്ങൾ.

നമുക്ക് ആവശ്യമായ പ്രധാനപ്പെട്ട ഒരു വൈറ്റമിൻ ആണ് വൈറ്റമിൻ ഡി. നമ്മുടെ, സാധാരണയുള്ള ശരീരത്തിന്റെ എല്ലാ പ്രവർത്തികൾക്കും വിറ്റാമിൻസ് ആവശ്യമാണ്. നമ്മുടെ ചർമ്മം വരണ്ടിരിക്കുക മുടികൊഴിച്ച് പ്രധാനമായും പെൺകുട്ടികളിലുള്ള മുടികൊഴിച്ചിൽ വിറ്റാമിൻ ഡിയുടെ കുറവ് മൂലമാണ് ഉണ്ടാകുന്നത്. നമ്മുടെ ശരീരത്തിൽ തന്നെ ഉൽപാദിപ്പിക്കുന്ന ഏക വിറ്റാമിൻ ആണ് വൈറ്റമിൻ ഡി. ഇതെങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് വെച്ചാൽ നമ്മുടെ ശരീരത്തിന് മുകളിൽ സൂര്യപ്രകാശം തട്ടുമ്പോൾ വിറ്റമിൻ d3 ഉണ്ടാകുന്നു.

ഇത് ഇത് ഫോസ്ഫറസ് പോലുള്ള സഹായത്തോടെ ആക്ടീവ് ഫോം ആയ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നു. ഈ വിറ്റാമിന്റെ അളവ് എത്രത്തോളം വേണമെന്ന് അറിയാമോ. ഒരു വയസ്സുവരെയുള്ള കുട്ടികൾക്ക് 400 ഇന്റർനാഷണൽ യൂണിറ്റാണ് ആവശ്യം. ഒരു വയസ്സു മുതൽ 70 വയസ്സ് വരെയുള്ളവർക്ക് 600 ഇന്റർനാഷണൽ യൂണിറ്റാണ് ആവശ്യം. 70 വയസ്സ് മുകളിലുള്ളവർക്ക് 800 ഇന്റർനാഷണൽ യൂണിറ്റാണ് ആവശ്യം. എങ്ങനെയാണ് വിറ്റാമിൻ ഡി കുറയുന്നത്, പ്രധാനമായും വെയിൽ കൊള്ളാത്തതാണ് കാരണം.

ഇന്ന് കണക്കുകൾ പ്രകാരം ഇന്ത്യയിൽ 70 മുതൽ 80% ആൾക്കാരിലും വൈറ്റമിൻ ഡി കുറവാണ്. നമ്മുടെ എല്ലുകൾക്കും പല്ലുകൾക്കും പലതും നൽകുന്നതിന് വൈറ്റമിൻ ഡി അത്യാവശ്യമാണ്. നമുക്കറിയാം നമ്മുടെ പല്ലുകളും എല്ലുകളും ഒക്കെ ഉണ്ടാക്കിയത് കാൽസ്യം ഫോസ്ഫറസ് പോലുള്ള ലവണങ്ങൾ കൊണ്ടാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ കാൽസവം ഫോസ്ഫറസ് ഉണ്ടെങ്കിലും അത് ആകിരണം ചെയ്യണമെങ്കിൽ വൈറ്റമിൻ ഡി ആവശ്യമാണ്. രോഗപ്രതിരോധശേഷി വിറ്റാമിൻ ഡി വേണം.

അലർജി പോലുള്ള കാര്യങ്ങൾ വിറ്റമിൻ ഡി സഹായിക്കും. മൂഡ് സ്വിങ്സ് പോലുള്ള കാര്യങ്ങൾ ഇല്ലാതാകുവാനും വിറ്റാമിൻ ഡി കൊണ്ട് സാധിക്കും. കൊളസ്ട്രോൾ പ്രമേഹം പോലുള്ളവരുടെ ബാലൻസ് തെറ്റുന്നതും വിറ്റാമിൻ ഉണ്ടാകുന്ന കുറവുമൂലമാണ്. ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് തടയുക അതിലൂടെ മിതവണ്ണം കുറയ്ക്കുക ഫാറ്റി ലിവർ കുറയ്ക്കുക എന്നീ കാര്യങ്ങൾക്ക് വിറ്റാമിൻ ഡി സഹായിക്കും. പഴവർഗ്ഗങ്ങളിൽ ധാരാളമായി മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിൻ ഡി ത്രീ എന്ന പ്രൊ ഫോമിൽൽ നിന്നും അതിന്റെ ആക്റ്റീവ് ഫോം ആയ വിറ്റാമിൻ ഡിയിലേക്ക് മാറാൻ അത്യാവശ്യമായ ഒരു ഘടകമാണ്. വിറ്റാമിൻ ഡിയുടെ ഗുണങ്ങൾ ഒരുപാടാണ്. കൂടുതലറിയാനായി താഴെയുള്ള വീഡിയോ കാണുക.

Leave a Comment