നിത്യജീവിതത്തിൽ ഉപയോഗപ്പെടുന്ന ഒരു പ്രധാന ഔഷധമാണ്, പച്ചക്കറിയായി മാത്രം നമ്മൾ ഉപയോഗിക്കുന്ന സവാള. ഏറെ ഗുണങ്ങൾ സവാളയ്ക്കുണ്ട്. സൾഫറും പൊസറ്റുമാണ് സവാളയ്ക്ക് ഔഷധഗുണം നൽകുന്നത്. കാൽസ്യം സോഡിയം പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും സവാളയിൽ അടങ്ങിയിരിക്കുന്നു. സവാളയ്ക്ക് അണുബാധയെ പ്രതിരോധിക്കാൻ കഴിയും.
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു, മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു, തുടങ്ങിയ ഗുണങ്ങൾ സവാളക്കുണ്ട്. സവാള പച്ചക്ക് കഴിക്കുന്നത് വളരെ നല്ലതാണ്. വിറ്റാമിൻ സി അടങ്ങിയ സവാള ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
ശരീരത്തിലെ പാടുകൾ ഇല്ലാതാക്കുവാനും സവാള സഹായിക്കുന്നു. അമിതമായി നമ്മൾ സവാള കഴിക്കുകയാണെങ്കിൽ നമ്മുടെ ദുർഗന്ധം ഉണ്ടാകുന്നു. രാത്രി കിടന്നുറങ്ങുമ്പോൾ കാലിനടിയിൽ സവാള കെട്ടിവയ്ക്കുകയോ സോക്സിനുള്ള ചെയ്യുന്നതിലൂടെ ശരീരത്തിലെ ടോക്സിനുകൾ ഒഴിവാക്കുവാനും രക്തം ശുദ്ധീകരിക്കുവാനും സഹായിക്കും. തവാള വട്ടത്തിൽ അരിഞ്ഞ് വെളിച്ചെണ്ണ പുരട്ടി കാലിൽ തേച്ചുപിടിപ്പിക്കുന്നത്.
പനി കുറയ്ക്കുന്നു. സവാളയുടെ തൊലി മുറിയിൽ വച്ച് കെട്ടുന്നത് ബ്ലീഡിങ് കുറയ്ക്കാൻ സഹായിക്കുന്നു. ഉള്ളിയുടെ നീര് അരിമ്പാറ ഉള്ളിടത്താക്കിയാൽ അരിമ്പാറ മാറ്റാം. വീട്ടിലുള്ള ചെറു പ്രാണികളുടെ ശല്യം തടയാനും സവാളനീര് ഉപയോഗിക്കാം. ഉണ്ടാകുന്ന പാടുകളെ മാറ്റാൻ സവാളനീരും തേനും മിശ്രിതം ആക്കി മുഖത്ത് ആക്കിയാൽ മതി. സവാള മുറിക്കുമ്പോൾ കണ്ണെരിയുന്നത് ഒഴിവാക്കാനായി സവാള വെള്ളത്തിൽ മുക്കിയിട്ട് ഉപയോഗിച്ചാൽ മതി. അതുപോലെ ഉണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് സവാള അരിയുമ്പോൾ കൈക്കുണ്ടാകുന്ന മണം. ഇത് ഒഴിവാക്കാൻ കൈയിൽ കാപ്പിപ്പൊടി പുരട്ടി കഴുകി കളഞ്ഞാൽ മതി