വളരെ മാരകമായ ആളുകളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന പേടി തോന്നിക്കുന്ന ഒരു അസുഖമാണ് ക്യാൻസർ. പ്രായഭേദമില്ലാതെ കുട്ടികളിലും മുതിർന്നവരിലും എല്ലാം ഈ അസുഖം സാധാരണയിൽ അധികമായി ഇന്ന് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മറ്റേതൊരു സുഖത്തേക്കാളും കൂടുതൽ ഭയപ്പെടുന്ന ഒരു അസുഖമാണ് ഇത്. ഏതൊരു കാര്യത്തിലും അത് നടത്തി വിജയം കൈവരിച്ച ആളെ അത് നമ്മൾ റോൾ മോഡൽ ആയി തിരഞ്ഞെടുക്കാറ്. അത്തരത്തിൽ കാൻസറിലെ തുറക്കുന്നതിന് നമുക്ക് റോൾ മോഡൽ ആയി തിരഞ്ഞെടുക്കാവുന്ന.
ആളുകളാണ് മിഡ് ലിസ്റ്റിൽ ഉള്ളവർ. ഏറ്റവും കൂടുതൽ ക്യാൻസർ വരാൻ സാധ്യതയുള്ളത് അറബികൾക്കാണ്. കാരണം മധുരപലഹാരങ്ങളുടെയും ഫാസ്റ്റ് ഫുഡിന്റെയും അമിതമായ ഉപയോഗം അവർക്കുണ്ട്. കൂടാതെ റിഫൈൻഡ് ഓയിലുകളും എല്ലാം അവർ ധാരാളം ആയി ഭക്ഷണത്തിൽ ഉപയോഗിക്കേണ്ടതിനാൽ ഇവരിൽ ക്യാൻസറിനുള്ള സാധ്യത കൂടുതലാണ്. എന്നാൽ നമ്മളെ അതിജീവിപ്പിക്കുന്ന മറ്റൊരു കാര്യമാണ് ലോകത്തിലെ എല്ലാ രാജ്യങ്ങളെക്കുറിച്ച് നോക്കുമ്പോൾ ക്യാൻസർ രോഗികളുടെ എണ്ണം ഏറ്റവും കുറവുള്ളതും.
ഈ അറബ് രാജ്യങ്ങളിലാണ്. അതിനാൽ തന്നെ ക്യാൻസറിന്റെ തുരത്തുന്ന കാര്യത്തിൽ നമുക്ക് അറബികളെ റോൾ മോഡൽ ആയി എടുക്കാം. അവരുടെ പ്രവർത്തികളിൽ ക്യാൻസർ വരാതിരിക്കാൻ സഹായിക്കുന്ന ഒരു പ്രവൃത്തിയാണ് നോമ്പ് എടുക്കൽ. നമ്മൾ നോമ്പെടുക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ഓട്ടോജി എന്ന പ്രവർത്തനം നടക്കുകയും ഇതിന്റെ ഫലമായി കോശങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ പുറന്തള്ളുകയും ചെയ്യുന്നു. അതിനാൽ തന്നെ ഡ്രൈ ഫാസ്റ്റിംഗ് ആണ് കൂടുതൽ അനുയോജ്യം.
പ്ലാസ്റ്റിക്കിലൂടെ ഇതു മാത്രമല്ല വേറെയും ചില ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നുണ്ട്. ഫാസ്റ്റിംഗ് ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് വേണ്ട ഊർജ്ജം ശരീരം നൽകാതെ വരികയും അവ നശിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. കൂടാതെ ഫാസ്റ്റിംഗ് ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിൽ പ്രതിരോധശേഷി കൂട്ടുന്ന കോശങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. രണ്ടാമതായി കാൻസർ വരാതിരിക്കാൻ അവരെ സഹായിക്കുന്ന ഘടകങ്ങളാണ് സ്പൈസസ്. ഭക്ഷണപദാർത്ഥങ്ങളിൽ അവർ ധാരാളം ആയി സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കുന്നു പ്രത്യേകിച്ച് മഞ്ഞൾ.
കൂടാതെ പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം താരതമ്യേന കുറവായതിനാൽ ക്യാൻസർ ഉണ്ടാകുന്നതിനുള്ള സാധ്യത ഇവരിൽ കുറവാണ്. അതുപോലെതന്നെ ആൽക്കഹോളിന്റെ ഉപയോഗവും മറ്റു രാജ്യങ്ങളിലുള്ള ആളുകളെ അപേക്ഷിച്ച് ഇവരിൽ കുറവാണ്. അതിനാൽ തന്നെ നാം ക്യാൻസറിനെ തുരത്താൻ ഇവരുടെ മാർഗങ്ങൾ പിന്തുടരുന്നത് നല്ലതായിരിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.