വയറിൽ ഗ്യാസ് നിറഞ്ഞുകൊണ്ട് പല ബുദ്ധിമുട്ടുകളും ഉപയോഗിക്കാറുണ്ട് നമ്മൾ. ഭക്ഷണം കഴിച്ചത് കൊണ്ടും അല്ലെങ്കിൽ ഭക്ഷണം കഴിക്കാതെയും വയലിൽ ഗ്യാസ് നിറയാറുണ്ട് ചിലർക്ക്. ഇതിനെ ഭക്ഷണത്തിലൂടെ തന്നെ മാറ്റാൻ നമുക്ക് സാധിക്കും. അതിനുള്ള ഒന്നാമത്തെ മാർഗമാണ് പാല്. പാലിൽ ധാരാളം കാൽസ്യവും മറ്റു മിനറൽസും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള ആൽക്കലൈൻ മിനറൽ വയറ്റിലെ ആസിഡ് കുറയ്ക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്.
മാത്രവുമല്ല ആരോഗ്യം നിലനിർത്തുന്നതിന് ഇതു വളരെയധികം സഹായിക്കുന്നുണ്ട്. അതിനാൽ തന്നെ ഭക്ഷണത്തിനുശേഷം അല്പം പാൽ കുടിച്ച് കിടന്നുറങ്ങാൻ പോകുന്നത് വളരെ നല്ലതാണ്. രണ്ടാമത്തെ മാർഗ്ഗമാണ് ഹെർബൽ ടീ. വയറ്റിലെ ഗ്യാസിനെ പ്രതിരോധിക്കുന്നതിൽ വളരെയധികം മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഹെർബൽ ടീം. ഇത് വയറിലെ ആസിഡിനെ കുറയ്ക്കുന്നു. ദിവസവും ഹെർബലറ്റി പതിവാക്കുന്നത് ദഹനം എളുപ്പമാക്കുകയും വയറിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
മൂന്നാമത്തെ മാർഗ്ഗമാണ് ഇഞ്ചിയും നാരങ്ങയും. ഏതൊരു ദഹന പ്രശ്നത്തിന്റെയും അവസാനം നാം ചിന്തിക്കുന്നത് ഇഞ്ചിയും നാരങ്ങയും ആയിരിക്കും. ഇഞ്ചിനീരും നാരങ്ങാനീരും ചേർത്ത് കഴിക്കുന്നത് ദഹനം എളുപ്പം ആക്കുന്നതിനും കുടലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. മാത്രവുമല്ല ഒരു കഷണം ഇഞ്ചി ചവച്ചു കഴിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണ്. അടുത്ത മാർഗ്ഗമാണ് ആപ്പിൾ സൈഡർ വിനഗർ. ഇത് വളരെയധികം ആരോഗ്യ ഗുണമുള്ള ഒന്നാണ്.
വയറ്റിലെ അസുഖങ്ങൾക്കും ചർമ്മരോഗങ്ങൾക്കും ഇത് മരുന്നായി ഉപയോഗിക്കാം. ഇതിനുള്ള ആസിഡ് വയറ്റിലെ ആസിഡിനെ കുറയ്ക്കുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഓട്സ് കഴിക്കുന്നത് ഈ പ്രശ്നത്തിനുള്ള പരിഹാരമാണ്. ഓട്സ് കഴിക്കുന്നത് വഴി വയറിനുള്ളിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാവുകയും ദഹനം എളുപ്പത്തിൽ നടത്തുകയും ചെയ്യുന്നു. അടുത്തത് കറ്റാർവാഴ. വളരെയധികം ആരോഗ്യഗുണമുള്ള ഔഷധ സസ്യമാണ് കറ്റാർവാഴ ഇത് നെഞ്ചരിച്ചിൽ ഇല്ലാതാക്കുന്നതിനും വയറ്റിലെ ആസിഡ് ഉത്പാദനം .
കുറയ്ക്കുന്നതിനും സഹായിക്കുന്നു. ദിവസവും കറ്റാർവാഴ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അടുത്ത മാർഗ്ഗമാണ് സാലഡ്. പച്ചക്കറികൾ വേവിക്കാതെ സ്ഥലം ഉണ്ടാക്കി കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. ഒലിവ് ഓയിൽ വളരെയധികം നല്ലതാണ്. ഇത് ദഹനത്തിന് സഹായിക്കുകയും നെഞ്ചരിച്ചിൽ പോലുള്ള ബുദ്ധിമുട്ട് തടയുകയും ചെയ്യുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.